N Sudhakaran
തൃശൂർജില്ലയിൽ ഇടത്തുരുത്തി ശങ്കരാംകുളത്തുവീട്ടിൽ ശ്രീ. നാരായണൻ നായരുടേയും, ശ്രീമതി. കുഞ്ഞിയമ്മയുടെയും പുത്രനായി 1936 ജനുവരി 10-നു് ജനിച്ചു. എസ്. എസ്. എൽ. സി പാസ്സായിട്ടുണ്ടു്. 1958-ൽ ‘പരീക്ഷ’ എന്ന ചിത്രത്തിന്റെ മേക്കപ്പ്മാനായി സിനിമാരംഗത്തു വന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :